മോഫിയയുടെ ആത്മഹത്യ: ഒന്നാം പ്രതിയായ ഭർത്താവിനും ജാമ്യം

കൊച്ചിയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ്‌ സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായ ഗാർഹിക പീഡന പരാമർശവും ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉണ്ടായിരിക്കെ 65 ദിവസത്തിനുള്ളിൽ ജാമ്യം അനുവദിച്ചു എന്നത് ഗൗരവമുള്ള വിഷയമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്...

മരണകുറിപ്പിൽ വ്യക്തമായി പേര് പറഞ്ഞിട്ടും സിഐ യെ ഒഴിവാക്കി കുറ്റപത്രം ; കോടതിയെ സമീപിക്കുമെന്ന് മോഫിയയുടെ പിതാവ്

ഗാർഹിക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പേര് പറഞ്ഞിട്ടുള്ള ആലുവ ഈസ്റ്റ്‌ മുൻ സി ഐ സുധീറിനെ ഒഴിവാക്കിയാണ് കുറ്റപത്രം. ഇതിനെതിരെ മോഫിയയുടെ പിതാവ് ദിൽഷാദ് സലീം രംഗത്ത് വന്നു.മകളുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി പറയുന്ന ഇയാളുടെ പേര് ചേർക്കാത്ത കുറ...