ജനൽ കമ്പിയിൽ കെട്ടിയിരുന്നത് പ്ലാസ്റ്റിക് കയർ, ഭർത്താവ് പറഞ്ഞത് ബോധമില്ല എന്ന്…. ഷഹനയുടെ മരണത്തിൽ അടിമുടി ദുരൂഹത

മോഡലും നടിയുമായ കാസർഗോഡ് സ്വദേശിനി ഷഹനയുടെ മരണത്തിൽ അടിമുടി ദുരൂഹത.ഷഹനയും ഭർത്താവ് സജാദും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് പറമ്പിൽ ബസാറിലെ വീടിന്റെ ഉടമ ജസാർ വെളിപ്പെടുത്തി.വഴക്ക് മൂലം പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഉടമ പറഞ്ഞു. മരണം നടന്ന വീട്ടിലേക്ക് ആദ്യം എത്തിയതും ഉടമ ജസാറാണ്....