ഗെയിമിനെ ചൊല്ലി തർക്കം: 16 കാരൻ സഹോദരനെ കിണറ്റിലെറിഞ്ഞ് കൊന്നു…

മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനെ ചൊല്ലി ഉണ്ടായ വഴക്കിൽ 16 കാരൻ അനിയനെ കല്ല് കൊണ്ട് ആക്രമിച്ച ശേഷം കിണറ്റിലെറിഞ്ഞ് കൊന്നു. ഗുജറാത്തിലെ ഖേദ ജില്ലയിൽ ഗോബ്ലെജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി ഖേദാ ടൗൺ പോലീസിലെ സബ് ഇൻസ്പെക്ടർ എസ്പി പ്രജാപതി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട്‌ ചെയ്തു. രാജസ്...