ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക്കിന് ഉപയോക്താക്കളിൽ ഇടിവ്!!

ഫേസ്ബുക് നടത്തിയ കണക്കെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ഫേസ്ബുക് ഉപയോഗിക്കുന്നവരിൽ കുറവ് കണ്ടെത്തിയിരിക്കുകയാണ്. 2021 ഒക്ടോബർ മുതൽ നടത്തിയ മൂന്ന് മാസത്തെ കണക്കെടുപ്പിലാണ് ഫേസ്ബുക്ക്‌ ഇടിവിനെക്കുറിച്ച് അറിയുന്നത്. ജൂലൈ-സെപ്റ്റംബറിൽ 1930 ബില്യൺ സജീവ ഉപയോക്താക്കൾ ഉണ്ടായിരുന്ന ഫേസ്ബുക്കിന് അത് 2021 അവസാന പാദത്തിൽ 1929 ബില്യൺ ആയി കുറഞ്ഞു.പ്രതീക്ഷിച്ചതി...