തിരുവനന്തപുരത്ത് കൂട്ട ആത്മഹത്യ ; ഒരു കുടുംബത്തിലെ 5 പേർ…

തിരുവനന്തപുരം ജില്ലയിലെ ആലങ്കോട് ചാത്തൻപറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടൻറെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ ഒരു മുറിയിൽ തൂങ്ങിമരിച്ച ന...