മണിപ്പൂരിൽ വ്യാപക സംഘർഷം; എന്റെ സംസ്ഥാനം കത്തുകയാണെന്ന് മേരികോം

മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മെയ്തി സമുദായത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷ മേഖലകളില്‍ മണിപ്പൂരിലെ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകൾ നിയന്ത്രണ വിധേയമാക്കാൻസൈന്യവും അസം റൈഫിൾസും ചേർന്നു ഫ്ലാഗ് മാർച...

അഞ്ചു കൊല്ലം മുൻപ് ഏറ്റവും വലിയ ഒറ്റ കക്ഷി… ഇപ്പൊൾ കിട്ടിയത് ഒറ്റ അക്കം സീറ്റ്….മണിപ്പൂർ കോൺഗ്രസ്സ് ഒരു ദുരന്ത കഥ

മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു.60 സീറ്റുകളുള്ള മണിപ്പൂരിൽ 32 സീറ്റിൽ വിജയിച്ച് ബിജെപി കേവല ഭൂരിപക്ഷം നേടി. 2017 ൽ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തവണ 4 സീറ്റ് മാത്രമാണ് നേടാനായത്. നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന്​ അഫ്​സ്​പ(സായുധസേന പ്രത്യേകാധികാര നിയമം) പിൻവലി...

അഞ്ച്‌ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ എല്ലാ വിശദാംശങ്ങളും…

പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നും ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് -- ഫെബ്രുവരി 27, മാർച്ച് 3. വോട്ടെണ്ണൽ തീയതി മാർച്ച് 10 ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വാർത്താ സമ്മേളനത്തിൽ ...