Tag: MADRAS HIGH COURT
വിദ്വേഷ പ്രസംഗകയെ ജഡ്ജിയാക്കുന്നതിൽ പ്രതിഷേധവുമായി മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍
ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും എതിരെ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിതയായ സീനിയര്‍ ലോ ഓഫീസര്‍ ലക്ഷ്മണ വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിമാരുടെ നിയമന പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘം രാഷ്ട്രപതിക്കും സുപ്രീംകോടതി കൊളീജിയത്തിനും കത്തയച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ അഭിഭാഷകര്‍ കത്തില്‍ ആശങ...