“സജി ചെറിയാന്‍ പറഞ്ഞത്‌ ഗോള്‍വാള്‍ക്കറിന്റെ പുസ്‌തകത്തിലെ അതേ വാക്കുകള്‍”…വിഡി സതീശന്‌ ആര്‍എസ്‌എസിന്റെ വക്കീല്‍ നോട്ടീസ്‌

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകൾ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ വി ഡി സതീശന് ആർ എസ്‌ എസ് വക്കീൽ നോട്ടീസ് അയച്ചു.. ആര്‍എസ്എസ് സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ 'ബഞ്ച് ഒഫ് തോട്ട്സ്' എന്ന പുസ്കത്തില്‍ സജി ചെറിയാന്‍ മല്ലപ്പള്ളിയിൽ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ട...