ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് ഡബ്ല്യൂസിസി : മന്ത്രിക്ക് നൽകിയ കത്തിന്റെ പൂർണ്ണരൂപം പുറത്ത് വിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ട്‌, തങ്ങൾക്കും, കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്കും അറിയേണ്ടതുണ്ടെന്ന് വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). ഹേമ കമ്മിറ്റിയുടെ നിർദേശങ്ങൾ മാത്രം ചർച്ച ചെയ്ത് ഒന്നിന് പുറകേ ഒന്നായി കമ്മിറ്റികൾക്ക് രൂപം നൽകിയിട്ട് കാര്യമില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പില...