ഫേസ്‌ബുക്ക്‌ കുറിപ്പ്‌ തിരുത്തിയപ്പോള്‍ അതിലേറെ അബദ്ധമായി…ഒടുവില്‍ കുറിപ്പു തന്നെ പിന്‍വലിച്ച്‌ തടിയൂരി കെ.ടി.ജലീല്‍

കെ.ടി.ജലീല്‍ എന്ന ചരിത്രാധ്യാപകന്റെ ഗതികേടിനു സമാനമായി ഒന്നുമില്ല-ആദ്യം എഴുതിയ സമൂഹമാധ്യമക്കുറിപ്പ്‌ ചരിത്രവിരുദ്ധമെന്ന്‌ വിമര്‍ശനം ഉയര്‍ന്നതോടെ അതില്‍ വരുത്തിയ തിരുത്തല്‍ കൂടുതല്‍ അബദ്ധമാവുകയും സി.പി.എം.നേതൃത്വം കണ്ണുരുട്ടിയതോടെ മൊത്തം കുറിപ്പ്‌ തന്നെ പിന്‍വലിക്കുകയും ചെയ്‌തിരിക്കുകയാണ്‌ ജലീല്‍. ആദ്യം എഴുതിയതിലും ഭീകരമായ തെറ്റുകളാണ്‌ തിരുത്തിയ...