പൂജാരി പിന്മാറി, മതവികാരം വ്രണപ്പെടുത്താതെ ഏകാംഗ വിവാഹം നടത്തുമെന്ന് ക്ഷമാ ബിന്ദു

രാജ്യത്ത് സോളോഗമി തിരഞ്ഞെടുക്കുന്ന ആദ്യ സ്ത്രീ എന്ന നിലയിൽ പ്രശസ്തിയാർജിച്ച വ്യക്തിയാണ് ഗുജറാത്ത് വഡോദരയിലെ ക്ഷമ ബിന്ദു. ജൂൺ 11 ന് നടക്കുന്ന ഏകാംഗ വിവാഹത്തിന്ക്ഷമ ബിന്ദുവിന്റെ വഡോദരയിലെ അപ്പാർട്ട്‌മെന്റ് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. വിവാഹത്തിന് ആശംസിച്ചും വിമർശിച്ചും നിരവധിയാളുകൾ രംഗത്ത് വരുന്നുണ്ട്. പ്രതിസന്ധികളെയെല്ലാം മറികടന്ന് തന്റെ ല...