Tag: kodiyeri press conferance
സജി ചെറിയാന്റെ രാജി സന്ദര്‍ഭോചിതം…പുതി മന്ത്രിയുടെ കാര്യം മുഖ്യമന്ത്രിക്കു വിട്ടു-സെക്രട്ടറിയറ്റ് തീരുമാനം വിശദീകരിച്ച് കോടിയേരി
സജി ചെറിയാന്റെ രാജി ഉചിതവും സന്ദര്‍ഭോചിതവുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയറ്റ് തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കോടിയേരി. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചത് സ്വയം മനസ്സിലാക്കിയ സജി ചെറിയാന് പെട്ടെ...