നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി സർക്കാർ. തുടരന്വേഷണം ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. സർക്കാർ നിർദേശം ക്രൈംബ്രാഞ്ച് മേധാവിക്കും അന്വേഷണ സംഘത്തിനും…
പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പൊതുമാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നത്. പൊതു ഇടങ്ങളില്‍ കാല്‍നട യാത്രയ്ക്കും…
മലമ്പുഴ വനത്തിലെ മലയിടുക്കില്‍ നിന്നും യുവാവിനെ രക്ഷിച്ചത് സൈനിക സംഘമാണെങ്കിലും അതിന് മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാരിനും റവന്യൂ വകുപ്പിനും മുഖ്യമന്ത്രിക്കും കൂടി അഭിനന്ദനം ലഭിക്കുന്നുണ്ടെങ്കിലും…
മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണ്ണറുമായി നടത്തിയ കൂടിക്കാഴ്ച, ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാരിന് അനുകൂല നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കുമെന്ന് സൂചന. മൂന്ന് ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം…

മത വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാ പ്രവർത്തികളും അടിച്ചമർത്തി മതേതര കേരളത്തിന്റെ മുഖഛായ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എൽഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ മത…
കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ്…