Tag: kerala climate warning
കനത്ത മഴയ്ക്കു കാരണം ന്യൂനമര്‍ദ്ദ പാത്തി…അടുത്ത അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴ
ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ കേരളത്തിലെ വ്യാപക മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാവകുപ്പ്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും മാറി തെക്കോട്ട് വന്ന് സജീവമായിരിക്കയാണ്. ഒഡീഷയ്ക്കം ഛത്തീസ്ഗഢിനും മുകളില്‍ ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഈ പ്രതിഭാസം അടുത്ത അഞ്ച്...