സജി ചെറിയാന്റെ രാജി…പ്രതിപക്ഷ ബഹളത്തിൽ നിയമസഭ മുങ്ങി…ഇന്നത്തേക്ക് പിരിഞ്ഞു

ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിച്ച് മിനിട്ടുകൾക്കകം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. 'ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജ...

സ്വര്‍ണക്കടത്ത്‌: പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം അനുവദിക്കാന്‍ പിണറായി…ഇന്ന്‌ ഉച്ച മുതല്‍ രണ്ട്‌ മണിക്കൂര്‍ ചര്‍ച്ച

സ്വർണക്കടത്തു വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറാണ് ചർച്ച. പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുട...

ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധമുയരാൻ സാധ്യത…നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ ??

പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത് സമ്മേളനം ഇന്ന് ആരംഭിക്കും.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. അതേ സമയം ഗവർണറും സർക്കാരുമായി ഇന്നലെ നടന്ന വിലപേശലിന്റെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ഒരു സംശയം. ഗവർണർ സർക്കാരുമായി...