ജെഎൻയു ക്യാമ്പസിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തി

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിലെ വനമേഖലയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 6.30ഓടെ യാണ് മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. 40-45 വയസ്സ് പ്രായമുള്ള ആളാണ്‌ മരിച്ചത്. ആളെ തിരിച്ചറിയാനായിട്ടില്...

ഗോഡ്‌സെ ആരാധികയായ തീവ്ര ആർഎസ് എസ്സുകാരി,ജെഎൻയുവിന്റെ പുതിയ വനിതാ വൈസ്‌ചാൻസലർ..

രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ജവഹ്ർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്‌ ഇന്നലെ നിയമിതതായി. സാവിത്രി ഭായ് ഫൂലേ പൂനെ സർവകലാശലയിൽ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫസർ ആയിരുന്നു ശാന്തിശ്രീ.ജെഎൻയു വിന്റെ പ്രഥമ വനിതാ വൈസ് ചാൻസലർ എന്ന വിശേഷണത്തോടെയാണ് ശാന്തിശ്രീ വൈസ്ചാൻസലർ പദവിയിലേറുന്നത്. ...