Tag: IRITTY BLOCK DYFI YOUTH BRIGADE
ഡിവൈഎഫ്ഐ പരിശീലനക്യാമ്പിന്റെ പോസ്റ്ററിനെച്ചൊല്ലി ഫോട്ടോഷോപ്പ് വിവാദം…എം.വിജിന്റെ പിന്തുണക്കുറിപ്പ്
ഡിവൈഎഫ്ഐ പരിശീലനക്യാമ്പിന്റെ പോസ്റ്ററിനെ ചൊല്ലി ഫോട്ടോഷോപ്പ് വിവാദം. കണ്ണൂരിലെ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിക്കടവില്‍ സംഘടിപ്പിച്ച യൂത്ത് ബ്രിഗേഡ് ക്യാമ്പിനെ ചൊല്ലിയാണ് ഡിവൈഎഫ്ഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ക്യാമ്പിന്റെ പ്രചാരണാര്‍ഥം അച്ചടിച്ച പോസ്റ്ററില്‍ കൊടുത്തിട്ടുള്ള സന്നദ്ധസേനയുടെ ഫോട്ടോ ആണ് വിവാ...