പണപ്പെരുപ്പം : ഇങ്ങനെ പോയാൽ വിലക്കയറ്റം പിടിച്ചാൽ കിട്ടാതെയാകും..

രാജ്യത്തെ പണപ്പെരുപ്പം 7.8 ശതമാനമായി ഉയർന്നു. 8 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മാർച്ചിൽ 7.8 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. സാധനങ്ങളുടെ വില കുതിച്ചുയരുകയും പണത്തിന്റെ മൂല്യം ഇടിയുകയും ചെയ്യുന്ന അവസ്ഥയാണ്‌ പണപ്പെരുപ്പം. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 8.4 ശതമാനം ആയും നഗര ഭാഗങ്ങളിൽ 7.1 ശതമാനമായും അധികരിച്ചതായാണ് ദേശീയ സ്റ്റാറ്റിസ്റ്റ...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു : എന്താണ് റിപ്പോ നിരക്ക്? സാധാരണക്കാരെ എങ്ങനെ ബാധിക്കും??

റിസർവ് ബാങ്ക് രാജ്യത്തെ റിപ്പോ നിരക്കും സി ആർ ആർ നിരക്കും വർധിപ്പിച്ചിരിക്കുകയാണ്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിപ്പോ നിരക്ക് 0.40 ശതമാനമായും സിആര്‍ആര്‍ 0.50ശതമാനമായും വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള ന...