ഇന്ത്യൻ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്‌

പഞ്ചാബിലെയും മറ്റ് അയൽ സംസ്ഥാനങ്ങളിലെയും റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസ് ഇന്റലിജിൻസ് (ഐഎസ്ഐ) ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും റെയിൽവേ ട്രാക്കുകളിൽ സ്ഫോടനം നടത്താനാണ് ഐഎസ്ഐ പ്രവർത്തകരുടെ നീക്കം എന്നാണ് റിപ്പോർട്ട്‌. ചരക്ക് ട്രെയിനുകൾ ലക്ഷ്യമിട്ടാണ് ആക്രമണം എന്നും ...