2021-ല്‍ ദേശീയമാധ്യമങ്ങള്‍ കാണാതെ പോയത്‌…ഏഴുവര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയിൽ സംഭവിച്ചത്‌…

മോദി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ ജനതയുടെ പല മേഖലകളിലുള്ളവര്‍ സംഘടിതമായി സമരം ചെയ്‌ത വര്‍ഷം ഇതു പോലെ മുമ്പൊരിക്കലും അതായത്‌ 2014-നു ശേഷം ഉണ്ടായിട്ടില്ല. ഇത്‌ അസാധാരണമായ ഒരു അനുഭവമാണ്‌. മോദിയുടെ കെട്ടിപ്പൊക്കിയ ഇമേജിന്‌ തടയാന്‍ കഴിയാതെ പോയ നാനാവിധ പ്രതിഷേധങ്ങള്‍ ഒരു സൂചനയാണെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബി.ജെ.പി.-സംഘപരിവാറിന്റെ ആധിപത്...