സംശയം വേണ്ട: ബ്രാന്‍ഡഡ്‌ അല്ലെങ്കിലും , പാക്‌ ചെയ്‌ത എല്ലാ ഭക്ഷ്യവസ്‌തുക്കള്‍ക്കും ജി.എസ്‌.ടി ബാധകം

സംശയം വേണ്ട, ബ്രാന്‍ഡഡ്‌ അല്ലാത്ത പാക്‌ ചെയ്‌ത ഭക്ഷ്യവസ്‌തുക്കള്‍ക്കും ജി.എസ്‌.ടി ബാധകമാകും. പാക്‌ ചെയ്യാതെ ലഭ്യമാകുന്ന, ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജി.എസ്‌.ടി. പരിധിയില്‍ വരില്ലെന്നും വകുപ്പ്‌ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന സംശയം ദുരീകരിക്കാനാണ്‌ ഈ വിശദീകരണം. ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങി...