Tag: GEROMIC GEORGE THIRUVANANTHAPURAM COLLECTOR
ഐ.എ.എസ്. തലപ്പത്ത് മാറ്റങ്ങള്‍…ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ കളക്ടര്‍, രേണു രാജിന് എറണാകുളം, ജെറമിക് ജോര്‍ജ്ജ് തലസ്ഥാനത്ത്
സംസ്ഥാനത്ത് ഐ.എ.എസ്. തലപ്പത്ത് അഴിച്ചു പണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചു കൊന്ന കേസില്‍ പ്രതിയായി വിവാദങ്ങളില്‍ പെട്ട് ശ്രീറാം വെങ്കിട്ടരാമനാണ് പുതിയ ആലപ്പുഴ കളക്ടര്‍. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. തിരുവനന്തപുരം കളക്ടറായി ജെറമിക് ജോര്‍ജ്ജിനെ നിയമിച്ചു. നിലവിലുള്ള കള...