Tag: farris aboobacker and p c george
ആരാണീ ഫാരിസ് അബൂബക്കര്‍ : പി.സി.ജോര്‍ജ്ജിന്റെ പുതിയ വെടിയിൽ പഴയ തീയും പുകയും
മുഖ്യമന്ത്രി പിണറായി വിജയന്റെ "അധോലോക ബന്ധങ്ങളില്‍" പി.സി.ജോര്‍ജ്ജ് അറിഞ്ഞ സമ്മാനിച്ച പുതിയ പേരായ ഫാരിസ് അബൂബക്കര്‍ എന്ന കോഴിക്കോടു ജില്ലക്കാരന് സത്യത്തില്‍ ഒരു പുതിയ പേരല്ല. ഈ "ഒളിഞ്ഞു നില്ക്കന്ന ഡോണ്‍"(പി.സി.യുടെ വിശേഷണം) പണ്ടേ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അധോലോകത്ത് ഉണ്ട്. പിണറായി വിജയനും വി.എസ്.അച്യുതനാന്ദനും തമ്മില്‍ ദശാബ്ദങ്ങ...