ഇ.ഡി ചോദ്യം ചെയ്യലിനിടെ സോണിയയെ സന്ദശിച്ച് രാഹുൽ ഗാന്ധി : തിരിച്ച് ഇ.ഡി ഓഫീസിലേക്ക്…

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡി ചോദ്യം ചെയ്യലിനിടെ രാഹുൽ ഗാന്ധി ഗംഗാറാം ആശുപത്രിയിലെത്തി സോണിയ ഗാന്ധിയെ സന്ദർശിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ സോണിയയെ കാണാനെത്തിയത്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് രാഹുൽ ഇഡി ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക് പോയത്. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്ക്‌ ...