ബിനോയ്‌ കോടിയേരിയും ബിഹാര്‍ യുവതിയും തമ്മിലുളള പിതൃത്വകേസ്‌ ഒത്തുതീര്‍ക്കുന്നു

ബിനോയ് കോടിയേരിക്കെതിരായ പിതൃത്വ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു . ബിനോയിയും യുവതിയും ഉഭയസമ്മതപ്രകാരമാണ്‌ ഒത്തുതീര്‍പ്പ്‌ എന്നാണ്‌ വിവരം. ശക്തമായ സമ്മര്‍ദ്ദവും സാമ്പത്തികാനുകൂല്യ വാഗ്‌ദാനവുമാണ്‌ യുവതിയുടെ മനംമാറ്റത്തിന്‌ പിന്നിലെന്ന്‌ സൂചനയുണ്ട്‌. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാർ...