Tag: deepika paducon
ഒരേ തൂവല്‍ പക്ഷികളായി മുസ്ലീം മത ബോര്‍ഡും സംഘപരിവാറും…പത്താനില്‍ ഷാരൂഖ് രംഗങ്ങളില്‍ അശ്ലീലം,ബഹിഷ്കരിക്കണം
പത്താന് സിനിമയ്ക്കെതിരെ മുസ്ലീം മതവാദികളും. അവര്‍ക്ക് പ്രശ്നം ഷാരൂഖ് ഖാന് ആണ്. ബെഷ്റം രംഗ് എന്ന പാട്ട് രംഗത്ത് ഷാരൂഖ് ഖാന്റെ പ്രകടനം അശ്ലീലമാണെന്ന് ആരോപിച്ച് മധ്യപ്രദേശ് ഉലമ ബോര്‍ഡ് രംഗത്ത് വന്നു. സിനിമ റിലീസ് ചെയ്യരുതെന്ന് ഉലമ ബോര്‍ഡ് ആവശ്യപ്പെട്ടു. സിനിമയിലെ രംഗങ്ങളില്‍ അശ്ലിലമുണ്ടെന്നും അവ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും അതിനാല...