ആരാണ് നിങ്ങളോടിതെല്ലാം പറഞ്ഞത്-കോടിയേരി മാധ്യമങ്ങളോട് ….

ഇടുക്കിയില്‍ സി.പി.എമ്മിന് പുതിയ നേതൃത്വം. നിലവിലെ ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. പകരം ജില്ലാ സെക്രട്ടറിയായി സി.വി.വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ടി അച്ചടക്കം പാലിക്കാത്തതിനാല്‍ ദേവീകുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനെ ജില്ലാക്കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കെ.കെ.ജയചന്ദ്രനാണ് വര്‍ഗീസിന്റെ പേര് നിര്‍ദ്ദ...

ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി ഇല്ലാത്തതിന്റെയും പോലീസിൽ ഇടതു പക്ഷത്തിനു അള്ളു വെക്കുന്ന ശക്തികൾ പിടി മുറുക്കുന്നത് പ്രബലമാകുന്നതിന്റെയും പ്രശ്നങ്ങൾ

ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ വേണ്ടത്ര ശ്രദ്ധയോടെ കയ്യാളാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയപ്പോള്‍ അത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പൂര്‍ണമായും നിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ സൂചന. ആഭ്യന്തര വകുപ്പിന്‌ പിശക്‌ പറ്റുന്നുണ്ടെന്ന്‌ കോടിയേരിക്ക്‌ സമ്മതിക്കേണ്...