ജനം കൊന്ന് കൊലവിളിച്ചു…
‘പശു ആലിംഗന ദിന’ തീരുമാനം പിൻവലിച്ച്‌ കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

ഫെബ്രുവരി 14 ന് പ്രണയദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി(കൗ ഹഗ് ഡേ) ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും പ്രചരിച്ചിരുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി മൂലം വൈദിക പാരമ്പര്യങ്ങൾ ഏതാണ്ട് വംശനാശത്തിന...