ഒരു മാസത്തിനിടെ ചൈനയിൽ കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ 60,000

കോവിഡ് സ്ഥിതി വിവര കണക്കുകൾ പുറത്തു പറയുന്നതിൽ സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന പരാതിയെത്തുടർന്ന് ചൈന രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്ക് ഒടുവിൽ പുറത്തു വിട്ടു.ഡിസംബർ ആദ്യം മുതൽ രോഗം ബാധിച്ചവരിൽ 60,000 ത്തോളം മരണങ്ങൾ ചൈനയിലുണ്ടായതായി ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു. മരണസംഖ്യയിൽ കോവിഡ് മൂലമുണ്ടാകുന്ന ശ്വാസതടസ്സം മൂലമുള്ള 5,503 മരണങ്ങളും മറ്റ് അസുഖങ്ങ...