Categories
latest news

ഒരു മാസത്തിനിടെ ചൈനയിൽ കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ 60,000

കോവിഡ് സ്ഥിതി വിവര കണക്കുകൾ പുറത്തു പറയുന്നതിൽ സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന പരാതിയെത്തുടർന്ന് ചൈന രാജ്യത്തെ കോവിഡ് മരണങ്ങളുടെ കണക്ക് ഒടുവിൽ പുറത്തു വിട്ടു.ഡിസംബർ ആദ്യം മുതൽ രോഗം ബാധിച്ചവരിൽ 60,000 ത്തോളം മരണങ്ങൾ ചൈനയിലുണ്ടായതായി ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു. മരണസംഖ്യയിൽ കോവിഡ് മൂലമുണ്ടാകുന്ന ശ്വാസതടസ്സം മൂലമുള്ള 5,503 മരണങ്ങളും മറ്റ് അസുഖങ്ങൾ മൂലമുള്ള 54,435 മരണങ്ങളും ഉൾപ്പെടുന്നു.

Spread the love
English Summary: covid related death in china

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick