ഉയർന്നു തന്നെ… കേരളത്തില്‍ ഇന്ന് 51,739 പേര്‍ക്ക് കോവിഡ് ; ടിപിആർ 44.60 ശതമാനം

കേരളത്തില്‍ ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,...

നാല് ജില്ലകള്‍ കൂടി ‘സി’ വിഭാഗത്തില്‍..

ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നേരത്തെ സി കാറ്റഗറിയില്‍ ആയിരുന്നു.ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ...

നേരിയ കുറവ്.. കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കോവിഡ് ; ടിപിആർ 48.06 ശതമാനം

കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്രളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ...

സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധ അരലക്ഷം കടന്നു ; ടിപിആർ 49.40 %

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കാണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,28...

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കടുത്ത നിയന്ത്രണണങ്ങൾ ; നിയന്ത്രണങ്ങൾ ഇങ്ങനെ….

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ നടപ്പാകും. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളു. സത്യവാങ്മൂലം കയ്യിൽ കരുതണം. നിയന്ത്രണം നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെ...

വിഎസ്സി ന്റെ ആരോഗ്യ നില മെച്ചപ്പെടുന്നു…ഭാര്യക്കും കോവിഡ്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് മകൻ വി എ അരുൺകുമാർ അറിയിച്ചു. അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. വി എസ്സിന് പിന്നാലെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അരുൺ കുമാർ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്. വി എസ്സി ന് കോവിഡ് പോസിറ്റീവ് ആയ വിവരവും മകൻ അരുൺ കുമാറാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ച...

രോഗികളുടെ എണ്ണം വർധിക്കുന്നു ; കേരളത്തിൽ ഇന്ന് 45,136 പേർക്ക് കോവിഡ്, ടിപിആർ 44.8 %

കേരളത്തില്‍ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,7...

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്....

50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്ക്…

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി. കോവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച കാസർകോഡ് ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോട...

സിപിഎം തൃശൂർ, കാസർകോഡ് ജില്ലാ സമ്മേളനങ്ങൾ രണ്ട് ദിവസമായി വെട്ടിച്ചുരുക്കി…

ഇന്ന് ആരംഭിച്ച സി.പി.എം തൃശൂർ, കാസർകോഡ് ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമായി വെട്ടിച്ചുരുക്കി. ഞായറാഴ്ച ലോക് ഡൗണായതിനാൽ സമ്മേളനം ഉണ്ടായിരിക്കില്ല. ഇന്ന് മുതൽ 3 ദിവസമാണ് കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് കാസർഗോഡ് ജില്ലാ സ...