രാജ്യത്ത്‌ കൊവിഡ്‌ വീണ്ടും തീവ്രമാകുന്നു… ഏറ്റവും പുതിയ വിവരങ്ങള്‍ വിശദമായി….

രാജ്യത്ത്‌ കൊവിഡ്‌ വീണ്ടും തീവ്രമാകുന്നതിന്റെ സൂചനകള്‍ നല്‍കി രോഗബാധിതരുടെ എണ്ണത്തിലും ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധന. പല സംസ്ഥാനത്തും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉള്‍പ്പെടെ വീണ്ടും അടയ്‌ക്കാന്‍ തീരുമാനം. സുപ്രീംകോടതി നാളെ മുതല്‍ വീണ്ടും വെര്‍ച്വല്‍ ഹിയറിങ്ങിലേക്ക്‌ മാറുന്നു. മഹാരാഷ്ട്രയില്‍ ഇന്ന്‌ ഒമിക്രോണ്‍ 50 ക...