മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം.…
മുഖ്യമന്ത്രിയുടെ രണ്ടാമത്തെ പൊതുപരിപാടി നടക്കുന്ന കൊച്ചിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കൊച്ചിയിലെ രണ്ട് വേദികളും ഗസ്റ്റ് ഹൗസും പൊലീസ് സംരക്ഷണത്തിലാണ്.അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ്…

കോഴിക്കോട്ടും കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. കാരപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ്…
കനത്ത സുരക്ഷ മറികടന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവും കരിങ്കൊടി പ്രകടനവും. മലപ്പുറം തവനൂരിൽ പുതിയ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധം. വേദിക്കു…