Tag: BUFFER ZONE KERALA
ചിലരുടെ ഉദ്ദേശ്യം വേറെ… അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുക-പിണറായി
വനമേഖലയിലെ ബഫര്‍സോണ്‍ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള ഉപഗ്രഹ റിപ്പോര്‍ട്ട് അന്തിമ രേഖയല്ലെന്നും എല്ലാ കുറവുകളും പരിഹരിച്ച ശേഷമുള്ള അന്തിമ റിപ്പോര്‍ട്ട് മാത്രമായിരിക്കും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ പറഞ്ഞു. ചിലരുടെ ഉദ്ദേശ്യം വേറെയാണെന്നും അതിനനുസരിച്ചല്ല സര്‍ക്കാര്‍ നീങ്ങുന്നതെന്ന...