കോവിഡ് ബൂസ്റ്റർ ഡോസ് : സ്‌പുട്‌നിക്‌ വാക്‌സിനും ഇന്ത്യ അംഗീകരിച്ചു…

കൊവിഡിനുള്ള മൂന്നാമത്തെ കരുതല്‍ ഡോസ്‌(ബൂസ്‌റ്റര്‍ ഡോസ്‌) ആയി റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്‌ വാക്‌സിനെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ രാജ്യത്ത്‌ സ്‌പുട്‌നിക്‌ വാക്‌സിന്‍ സ്വീകരിച്ച ആറര ലക്ഷം പേര്‍ക്ക്‌ ബൂസ്റ്റര്‍ ഡോസ്‌ എടുക്കാന്‍ അവസരം ലഭിക്കും. https://thepoliticaleditor.com/2022/05/brother-shoots-dead-sister-for-dancing-and-mod...

കോവിഡ് ; ബൂസ്റ്റർ ഡോസ് ഇനി മൂക്കിലൂടെയും നൽകാം..

കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച, മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നല്‍കി. കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ചവര്‍ക്കായിരിക്കും ഈ ബൂസ്റ്റര്‍ഡോസ് നല്‍കുക. കോവിഷീല്‍ഡ് സ്വീകരിച്ച 2500 പേരിലും കോവാക്സിന്‍ സ്വീകരിച്ച 2500 പേരിലുമായി അയ്യായിരം പേരില്‍ വാക്സ...