Tag: BBC DOCUMENTARY SCREENING
ഡോക്യുമെന്ററി പ്രദർശനം : ജാമിയയിൽ നാല് എസ് എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു…പുറത്ത് കനത്ത പോലീസ് വലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസിൽ പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി സംഘടന പദ്ധതിയിട്ടതിന് പിന്നാലെ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കുറഞ്ഞത് നാല് വിദ്യാർത്ഥികളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. അസീസ്, നിവേദ്യ, അഭിരാം, തേജസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് എസ്എഫ്ഐ അറി...