‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി, രാജി : മണിയൻപിള്ള രാജുവിനെതിരെ ബാബു രാജ്

താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. പീഡന പരാതിയിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ-മെയിൽ അയക്കുകയായിരുന്നു. വിജയ് ബാബു വിഷയത്തിൽ പ്രതിഷേധിച്ച് നടി മാലാ പാർവതി ഇന്നലെതന്നെ ര...