ഉത്തരാഖണ്ഡ് ബിജെപി ക്ക് നഷ്ടമായേക്കും… കോൺഗ്രസ് വരാൻ സാധ്യതയെന്ന് സർവേ

ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻ‌തൂക്കം ലഭിച്ചേക്കുമെന്ന് അഭിപ്രായ സർവേ റിപ്പോർട്ട്. സീ ന്യൂസ് പുറത്ത് വിട്ട അഭിപ്രായ സർവേ ഫലമാണ് കോൺഗ്രസിന് നേരിയ മുൻ‌ തൂക്കമുണ്ടാകുമെന്ന് കണ്ടെത്തിയത്. 70 അംഗ നിയമസഭയിൽ കോൺഗ്രസിന് 35 ഉം ബിജെപി ക്ക് 33 ഉം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് നേതാവ് ഹരീഷ് രാവത് മുഖ്യമന്ത്രി ആകുമെന്ന് 43 % പേരും വിശ്വസിക്കുമ്...

യുപിയിൽ ബിജെപി തനിച്ചല്ല ; അപ്ന ദളും, നിഷാദ് പാർട്ടിയുമായി സഖ്യമായി

ഉത്തർപ്രദേശിലെ 403 സീറ്റുകളിലും തന്റെ പാർട്ടി സഖ്യകക്ഷികളായ അപ്‌നാ ദൾ, നിഷാദ് പാർട്ടി എന്നിവരോടൊപ്പം മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ, യുപി മുഖ്യമന്ത്രി യോഗി ആദിത്യന്ത്, നദ്ദ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ബിജെപി സിഇസി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ...

പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടിവച്ചു

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ഫെബ്രുവരി 20 ലേക്കാണ് നീട്ടി വെച്ചത്. ഫെബ്രുവരി 14ന് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ആറ് ദിവസമെങ്കിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്...

യു.പി തിരഞ്ഞെടുപ്പ്‌ മാറ്റില്ല, വിജ്ഞാപനം ജനുവരി രണ്ടാംവാരം…എന്നാൽ ചില പുതുമകൾ ഉണ്ട്

കൊവിഡ്‌ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ മാറ്റിവെക്കേണ്ടതില്ലെന്ന്‌ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പറഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ യോഗത്തിന് ശേ...