Tag: ANTONY RAJU CASE
ആന്റണി രാജുവിന് കുരുക്കായി മാറിയിരിക്കുന്ന അണ്ടര്‍വെയര്‍ കേസ്…സിനിമാക്കഥ പോലെ നാടകീയം
തൊണ്ടിമുതലായി ഹാജരാക്കുന്ന അടിവസ്ത്രത്തിന്റെ രൂപവും അളവും മാറ്റി കോടതിയില്‍ നിന്നും പ്രതി ശിക്ഷയില്ലാതെ രക്ഷപ്പെടുന്ന കഥ മലയാള സിനിമയില്‍ തന്നെ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ ശരിക്കും സംഭവിച്ചതും അതിലെ പ്രതികളിലൊരാള്‍ ഇപ്പോള്‍ സംസ്ഥാനത്തെ മന്ത്രി തന്നെയായി മാറിയതു കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചയാണിന്ന്. ട്രാന്‍സ്പോര്‍ട്ട് വ...