Tag: amma meeting kochi
താരസംഘടനയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു…ഇതാണ് പുരുഷാധിപത്യത്തിന്റെ ‘അമ്മ’
കേരളത്തിലെ താരങ്ങളുടെ ഏക സംഘടനയാണ് എ.എം.എം.എ. എന്ന അമ്മ. അതിന്റെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ഇന്നു നടന്നപ്പോള്‍ അടുത്തിടെ വാര്‍ത്തയില്‍ നിറഞ്ഞ താരം വിജയ്ബാബു യോഗത്തില്‍ കൂസലില്ലാതെ പങ്കെടുക്കുന്നുണ്ട് എന്നത് സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. പ്രലോഭനങ്ങളുടെ ചതിക്കുഴിയില്‍ വീഴ്ത്തി ലൈംഗികമായി തന്നെ ഉപയോഗപ്പെടുത്തിയെന്ന ഒരു യുവനടിയുടെ പരാത...