ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്കെതിരെ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യെ വി​മ​ർ​ശി​ച്ച് ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി.വി​ധി എ​ഴു​തി ക​ഴി​ഞ്ഞ​താ​ണെ​ന്നും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി തു​റ​ന്ന​ടി​ച്ചു. വി​ധി ഇ​നി പ്ര​ഖ്യാ​പി​ക്കേ​ണ്ട താ​മ​സം മാ​ത്ര​മേ​യു​ള്ളു. പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ മാ​റു​ന്ന​തെ​ന്തെ​ന്ന് മേ​ൽ​ക്കോ​ട​തി​ക...

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും.കേസ് നാളെ 1 45 ന് കോടതി വീണ്ടും പരിഗണിക്കും. രണ്ടു മണിക്കൂറിലധികം നീണ്ട പ്രതിഭാഗം വാദം പൂർത്തിയായി. കൃത്രിമ തെളിവുണ്ടാക്കാൻ ആണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു ...