പിണറായി വിജയൻ പ്രകാശം പരത്തുന്ന നേതാവ് ; എ എൻ ഷംസീർ

സ്വര്‍ണക്കടത്ത് കേസിലെ വിവാദം വലതുപക്ഷ പ്രൊപ്പഗാണ്ടയാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ആദ്യ എപ്പിസോഡ് നിര്‍മ്മാതാക്കളായ കോണ്‍ഗ്രസിന് നഷ്ടമാണ്. ആദ്യം ഖുര്‍ആന്‍ പിന്നെ ഈന്തപ്പഴം, ഇപ്പോള്‍ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകന്മാരായി യുഡിഎഫ് മാറുന്നു. പിണറായി വിജയനെ സ്വപ്നയെ കാണിച്ച് ...