ശീതകാല സമ്മേളനം ചേരുക പുതിയ പാർലമെന്റ് മന്ദിരത്തിൽ -ലോക്‌സഭാ സ്പീക്കർ

പാർലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലായിരിക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള സൂചന നൽകി . "പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ശീതകാല സമ്മേളനം ആരംഭിക്കാനാണ് ഞങ്ങളുടെ ശ്രമം, പുതിയ കെട്ടിടം സ്വാശ്രയ ഇന്ത്യയുടെ ചിത്രം വ്യക്തമായി കാണിക്കും"-- ബിർള പറഞ്ഞു. "സാങ്കേതികവും സുരക്ഷാവുമായ കാഴ്ചപ്പാടിൽ, ഈ പുതിയ കെട്ടിടം പഴയ പാർലമെന്...