Tag: watsapp chats of dileep and r sreelekha
ശ്രീലേഖയും ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം: വാട്സാപ് ചാറ്റുകള്‍
മുന്‍ ജയില്‍ ഡി.ജി.പി. ആര്.ശ്രീലേഖയും നടന് ദിലീപും തമ്മില്‍ വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രീതിയിലുള്ള ഇവര്‍ തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പുറത്ത്. ഒരു വര്‍ഷം മുമ്പ് നടന്ന ചാറ്റുകളെന്ന് സംശയിക്കുന്ന സന്ദേശങ്ങളാണ് ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 2021 മെയ് 23-ന്റെ സന്ദേശങ്ങളാണ് എന്നാണ് രേഖപ്പെട...