പരിഹസിച്ച് ഷാഫി പറമ്പിലും വി.ടി ബൽറാമും….

തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ ബോംബാക്രമണം ഉണ്ടായ സംഭവത്തിൽ പരിഹസിച്ച് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും വി.ടി ബൽറാമും. സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്ററിന്റെ പെയിന്റ് പോലും പോകാത്ത, ചപ്പുചവറുകൾക്ക് പോലും കേട് വരാത്ത ആക്രമണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ പരിഹാസം. ശരിയായ അന്വേഷണം നടത്തിയാൽ കള...