ശരീരത്തിൽ നിന്നും വിഷം പൂർണ്ണമായി നീങ്ങി…വാവ സുരേഷ് പുറത്തിറങ്ങിയാൽ വരവേല്‍ക്കാനിരിക്കുന്നത് വിമര്‍ശനങ്ങള്‍??

മൂര്‍ഖന്റെ കടിയേറ്റ് ആതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന വാവ സുരേഷിന്റെ ശരീരത്തിൽ നിന്നും വിഷം പൂർണമായി മാറി.സ്നേഹിച്ചവരോടും സഹായിച്ചവരോടും സുരേഷ് തൊഴുകൈകളോടെ നന്ദി പറഞ്ഞു. പൂർണ്ണ ആരോഗ്യവാനാകുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പുറത്ത് വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതിയെക്കുറിച്ച് ചര്‍ച്ചകള്‍ ച...

വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി…

മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററില്‍ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനോട് മന്ത്രി ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടി. വാവ സുരേഷ് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിൽ കഴിയ...

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി : സ്വയം ശ്വസിച്ചു തുടങ്ങി..

മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്വയം ശ്വസിക്കാനും ശബ്ദത്തോട് പ്രതികരിക്കാനും തുടങ്ങി.എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റാറായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഹൃദയത്തിന്...

വാവ സുരേഷിൻ്റെ നിലയിൽ നേരിയ പുരോഗതി

മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി.തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി വന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനം സാധാരണ ഗതിയിലായാൽ കൂടുതൽ മരുന്നുകൾ നൽകാനാകും. വാവാ സുരേഷിന്റെ രക്ത സമ്മർദ്ദവും ഹൃദയമിടിപ്പു...

മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ…

കോട്ടയം ജില്ലയിലെ കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ വാവാ സുരേഷിന് കടിയേറ്റു. ബോധരഹിതനായ വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. https://thepoliticaleditor.com/2022/01/cpm-considers-kt-jaleels-opinio...