കോവിഡ് ബൂസ്റ്റർ ഡോസ് : സ്‌പുട്‌നിക്‌ വാക്‌സിനും ഇന്ത്യ അംഗീകരിച്ചു…

കൊവിഡിനുള്ള മൂന്നാമത്തെ കരുതല്‍ ഡോസ്‌(ബൂസ്‌റ്റര്‍ ഡോസ്‌) ആയി റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക്‌ വാക്‌സിനെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ രാജ്യത്ത്‌ സ്‌പുട്‌നിക്‌ വാക്‌സിന്‍ സ്വീകരിച്ച ആറര ലക്ഷം പേര്‍ക്ക്‌ ബൂസ്റ്റര്‍ ഡോസ്‌ എടുക്കാന്‍ അവസരം ലഭിക്കും. https://thepoliticaleditor.com/2022/05/brother-shoots-dead-sister-for-dancing-and-mod...

വാക്‌സീനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല…വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരാവശ്യത്തിനും നിര്‍ബന്ധമല്ല; കേന്ദ്രം

വ്യക്തി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ആരെയും വാകസീനെടുക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. ഒരാവശ്യത്തിനും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശം നിലവില്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. എവാര ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരിച്ച് തയ്യാറാക്കിയ സത്...