ഉത്തരാഖണ്ഡിൽ ധാമിക്ക് മൃഗീയ ഭൂരിപക്ഷം…ഒഡീഷയിൽ ബിജെഡി

തൃക്കാക്കരയ്‌ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിൽ ബിജെപിയും ഒഡീഷയിൽ ബിജു ജനതാദളും വിജയം നേടി. ഉത്തരാഖണ്ഡിലെ ചാംപവതിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്‌കർ സിങ് ധാമി വിജയിച്ചു. പുഷ്‌കർ സിങ് ധാമി 57268 വോട്ടുകൾ നേടിയപ്പോൾ കേവലം 3233 വോട്ട് മാത്രമാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർമല ഗഹ്‌തോരിക്ക് ലഭിച്...

ഉത്തരാഖണ്ഡില്‍ ബി.ജെ.പി. വീണ്ടും വന്നാല്‍ ഏകീകൃത സിവില്‍ കോഡ്‌ ഉറപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ശനിയാഴ്ച പറഞ്ഞു. ആദ്യമായാണ്‌ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏകീകൃത സിവില്‍ കോഡ്‌ വാഗ്‌ദാനം ചെയ്യപ്പെടുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ വലിയ സ്വാധീനമുള്ള യു.പി. പോലുള്ള സംസ്...

അഞ്ച്‌ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ എല്ലാ വിശദാംശങ്ങളും…

പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നും ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് -- ഫെബ്രുവരി 27, മാർച്ച് 3. വോട്ടെണ്ണൽ തീയതി മാർച്ച് 10 ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വാർത്താ സമ്മേളനത്തിൽ ...