തമ്പാനൂരിൽ നഗരമധ്യത്തിൽ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു : പ്രതി അറസ്റ്റില്‍..

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടൽ‌ ജീവനക്കാരനെ വെട്ടിക്കൊന്നു. തമ്പാനൂര്‍ ഓവർ ബ്രിഡ്ജിൽ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. നാഗർകോവിൽ സ്വദേശിയാണ് ഇയാൾ. കൊലയാളി നെടുമങ്ങാട് കല്ലിയോട് കൊല്ലായില്‍ അജീഷ് ഭവനില്‍ അജേഷ് (36) അറസ്റ്റിലായി. ഇയാള്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. ഇന്ന് രാവിലെ 8. 3...

കൊവിഡ് : തിരുവനന്തപുരം സി- കാറ്റഗറിയിലായതോടെ തലസ്ഥാനത്ത് കർശന നിയന്ത്രണം

കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം ജില്ല സി-കാറ്റഗറിയിലായി. ഇതോടെ തലസ്ഥാനത്തടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. എട്ടു ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്‌,് ഇടുക്കി, പാലക്കാട്‌, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ എ കാറ്റഗറിയിലാ...

പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞവർ പിടിയിൽ ; ഇരുവരും കോവിഡ് പോസിറ്റീവ്

.തിരുവന്തപുരം ജില്ലയിലെ, കാട്ടാക്കട, ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. കാട്ടാക്കട വാനറത്തല കിഴക്കേക്കര പുത്തൻ വീട്ടിൽ നിധിൻ (19) വാഴിച്ചൽ കുന്ദളക്കോട് വെളിയന്നൂർ കിഴക്കുംകര തോട്ടരികത്ത് വീട്ടിൽ അനന്തു (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ നെയ്യാറ്റിങ്കര കോടതി റിമാൻഡ് ചെയ്തു.പരിശോധനയിൽ ഇരുവരും കോവിഡ് പോസി...

രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച…

രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. മേയർ ആര്യാ രാജേന്ദ്രേന്റെ കാർ മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതാണ് വലിയ വീഴ്ചയായത്. വിമാനത്താവളത്തിൽ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെയായിരുന്നു സംഭവം. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ജനറൽ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വ...