Tag: THREAT TO LEENA MANIMEKALAI
കാളി സിനിമയുടെ പോസ്റ്റര്‍ : സംവിധായിക ലീന മണിമേഖലയ്ക്ക് വധഭീഷണി
കാളി എന്ന പേരിലുളള തന്റെ സിനിമയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെ സംവിധായിക ലീന മണിമേഖലയ്ക്ക് വധഭീഷണി. സിനിമ നിരോധിക്കണമെന്ന് പല തല്പരഗ്രൂപ്പുകളും ആവശ്യമുയര്‍ത്തുന്നു. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ ഫിലിം മേക്കറാണ് ലീന മണിമേഖല. കാളി എന്ന തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ ആണ് വിവാദം ഉയര്‍ത്തിയിരിക്കുന്നത്. പോസ്റ്ററില്‍ കാളിയുടെ...